You are Here : Home / News Plus

കെഎം മാണിയെ ഇനി തിരികെ വിളിക്കേണ്ടതില്ല

Text Size  

Story Dated: Friday, April 21, 2017 10:57 hrs UTC

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ ഇനി തിരികെ വിളിക്കേണ്ടതില്ലെന്ന് യുഡിഎഫ് .എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ‘ഒന്നും ശരിയാകാത്ത ഒരു വര്‍ഷം’ എന്ന പേരില്‍ പ്രചരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ തിരിച്ചുവിളിച്ച കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ജെഡിയു നേതാക്കളാണ് ഹസനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.