You are Here : Home / News Plus

പാപ്പാത്തിച്ചോലയില്‍ പോലീസ് സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തി

Text Size  

Story Dated: Saturday, April 22, 2017 07:32 hrs UTC

മൂന്നാറിലെ കയ്യേറ്റഭൂമിയായ പാപ്പാത്തിച്ചോലയില്‍ പോലീസിന്റെ സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തി. ഒരു എഎസ്‌ഐ അടക്കം പത്ത് പോലീസുകാരെയാണ് കാവലിന് നിയോഗിച്ചിട്ടുള്ളത്. ദേവികുളം എഎസ്‌ഐയുടെ നേതൃത്വത്തിലാണ് പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണു നടപടി. കയ്യേറിയ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡും സ്ഥാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.