You are Here : Home / News Plus

ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി

Text Size  

Story Dated: Saturday, April 22, 2017 07:45 hrs UTC

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും പല സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി. പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തെ അതൃപ്തി അറിയിച്ചത്. കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.