You are Here : Home / News Plus

മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുള്‍പ്പെടെ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

Text Size  

Story Dated: Saturday, April 22, 2017 12:06 hrs UTC

മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുള്‍പ്പെടെ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ തിരുവനന്തപുരം സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2010 ആഗസ്റ്റത് മൂന്നിന് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.  മൂന്നു പ്രവാശ്യം നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതുകൊണ്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് അടുത്ത മാസം 22ന് പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.