You are Here : Home / News Plus

പൊലീസ് രാഷ്‌ട്രീയ പക്ഷപാതിത്വം കാണിക്കരുതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, April 23, 2017 05:08 hrs UTC

കേസന്വേഷണത്തിലും തീരുമാനങ്ങളെടുക്കുന്നിലും പൊലീസ് രാഷ്‌ട്രീയ പക്ഷപാതിത്വം കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ സര്‍ക്കുലര്‍പ്രകാരം മാത്രം യുഎപിഎ ചുമത്താന്‍ പാടുള്ളൂ. രാഷ്‌ട്രീയ കേസുകളുടെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.