You are Here : Home / News Plus

ആലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

Text Size  

Story Dated: Sunday, April 23, 2017 05:11 hrs UTC

ആലപ്പുഴ അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ഗുരുതരമായി പൊള്ളലേറ്റ രാജക്കാട് സ്വദേശി വേണു ഭാര്യ സുമ എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ചിട്ടിക്കമ്പനി ഉടമയെമന്നാണ് ആരോപണം. വേണുവിന്റെ മരണമൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ചിട്ടിപ്പണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും മൊഴിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിട്ടിക്കമ്പനി ഉടമ അമ്പലപ്പുഷ സ്വദേശി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.