You are Here : Home / News Plus

എന്‍ഡിഎ നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

Text Size  

Story Dated: Sunday, April 23, 2017 01:05 hrs UTC

ഇടുക്കി: തോട്ടംതൊഴിലാളി സ്ത്രീകളെ അപമാനിച്ച മന്ത്രി എംഎം മണി ഉടന്‍ രാജിവെക്കണമെന്നാണ് ആവശ്യം. രാവിലെ ആറുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധം കടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നാളത്തെ ഹര്‍ത്താല്‍. പെമ്പളൈ ഒരുമൈ സമരകാലത്ത് നടന്നത് മദ്യപാനവും വൃത്തികെട്ട പരിപാടികളുമാണെന്ന് മണി അധിക്ഷേപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.