You are Here : Home / News Plus

കൊല്ലത്ത് യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

Text Size  

Story Dated: Monday, April 24, 2017 10:48 hrs UTC

കൊല്ലം കടയ്ക്കലില്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. മഠത്തറ കൊല്ലായി സ്വദേശി മുനിയിരുന്നകാല വീട്ടില്‍ അശോകിനെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അയല്‍വാസിയായ അബ്ദുറഹ്മാനാണ് അശോകനെ വെട്ടിയത്. പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.