You are Here : Home / News Plus

വിജിലൻസ് ഡയറക്ടർ ഇറക്കിയ സർക്കുലർ നിലനിൽക്കില്ലെന്ന് സർക്കാർ

Text Size  

Story Dated: Wednesday, April 26, 2017 10:02 hrs UTC

വിജിലൻസ് ഡയറക്ടർ ഇറക്കിയ സർക്കുലർ നിലനിൽക്കില്ലെന്ന് സർക്കാർ . വിജിലന്‍സ് കേസന്വേഷണത്തിന് ഇറക്കിയ സർക്കുലറിലാണ് തിരുത്ത് . കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം . എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും കേസെടുക്കാനുള്ള അധികാരമുണ്ടാവില്ല . എല്ലാ പരാതികളും ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കണം . കേസിന്റെ അന്തിമ തീർപ്പിനുള്ള അധികാരം വിജിലന്‍സ് ഡയറക്ടർക്ക് . ജേക്കബ് തോമസിന്റെ നിർദേശം തിരുത്തി സർക്കാർ ഉത്തരവിറക്കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.