You are Here : Home / News Plus

സെൻകുമാറിന്‍റെ പുനർനിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി

Text Size  

Story Dated: Thursday, April 27, 2017 07:20 hrs UTC

ഡിജിപി സെൻകുമാറിന്‍റെ പുനർനിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് . പുനഃപരിശോധന ഹർജി നിലനിൽക്കാൻ സാധ്യതയില്ലെന്നും നിയമസെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.