You are Here : Home / News Plus

പിണറായി വിജയനെതിരെ ആര്‍. ബാലകൃഷ്ണപിള്ള

Text Size  

Story Dated: Thursday, April 27, 2017 01:02 hrs UTC

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നകാര്യം ഉദ്യോഗസ്ഥര്‍ മന്ത്രി എംഎം മണിയോട് ആലോചിക്കണമെന്ന പരാമര്‍ശം ഭരണഘടന ലംഘനമാണെന്ന് പിള്ള കൊച്ചിയില്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാന്‍ മണിയോട് ആലോചിക്കേണ്ടതില്ല. മുഖ്യമന്ത്രി പരാമര്‍ശം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.