You are Here : Home / News Plus

സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍

Text Size  

Story Dated: Saturday, April 29, 2017 08:27 hrs UTC

പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. ഡിജിപി സ്ഥാനത്ത് നിന്ന് നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.