You are Here : Home / News Plus

ആത്മപരിശോധനയ്ക്ക് സമയമായി-അരവിന്ദ് കെജ് രിവാള്‍

Text Size  

Story Dated: Saturday, April 29, 2017 08:46 hrs UTC

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകള്‍ ഏറ്റു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും പ്രവര്‍ത്തന മികവിലേക്ക് തിരിഞ്ഞ് നോക്കാന്‍ സമയമായെന്നും കെജ് രിവാൾ ട്വിറ്ററിൽ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.