You are Here : Home / News Plus

മന്ത്രി എംഎം മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

Text Size  

Story Dated: Sunday, April 30, 2017 12:38 hrs UTC

നെടുങ്കണ്ടം: പാമ്പാടുംപാറയില്‍ നടന്ന സമ്പൂര്‍ണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഏറ്റവും വലിയ സ്ത്രീ പീഡനത്തിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന് എംഎം മണി പരിഹസിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.