You are Here : Home / News Plus

രാജ്യസഭയിലേക്ക് മത്സരിക്കാനില്ല : സീതാറാം യെച്ചുരി

Text Size  

Story Dated: Sunday, April 30, 2017 12:40 hrs UTC

ദില്ലി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു സീതാറാം യെച്ചുരി. രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും, അത് നടപാക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും യെച്ചുരി അറിയിച്ചു. സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.