You are Here : Home / News Plus

കുഴിയുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും ഇനി സംസ്ഥാനത്തുണ്ടാവില്ല

Text Size  

Story Dated: Sunday, April 30, 2017 12:47 hrs UTC

ലഖ്‌നൗ: റോഡിലെ മുഴുവന്‍ കുഴികളും പൂര്‍ണമായും അടക്കാന്‍ ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂണ്‍ 15നുള്ളില്‍ റോഡിലെ മുഴുവന്‍ കുഴികളും അടക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കുഴിയുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും ഇനി സംസ്ഥാനത്തുണ്ടാവില്ല. രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ യുപിയെ മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.