You are Here : Home / News Plus

സംസ്ഥാനത്തെ ഡിജിപി ആരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Text Size  

Story Dated: Tuesday, May 02, 2017 11:30 hrs UTC

തിരുവനന്തപുരം : നിയമസഭയില്‍ ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനിടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം. ഡിജിപി ആരെന്ന് മുഖ്യമന്ത്രിയ്ക്ക് മറുപടി പറയാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.