You are Here : Home / News Plus

മാണി ചെയ്തത് നാണംകെട്ട പണിയാണെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Wednesday, May 03, 2017 08:33 hrs UTC

കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെ.എം. മാണി ചെയ്തത് നാണംകെട്ട പണിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മാണിയും മകനും ഒളിവിലാണെന്നും അവര്‍ ചെയ്തത് കുതികാല്‍വെട്ടാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മാണി ചെയ്തത് വഞ്ചനയാണ്. മാണിയുടെ എംഎല്‍എമാര്‍ ഇതിനെതിരാണ്. കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കാണ് പോകുന്നതും പിളരാന്‍ മാത്രം വലിയ പാര്‍ട്ടിയല്ല അതെന്നും പിസി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.