You are Here : Home / News Plus

റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന്‌ സുധീരന്‍.

Text Size  

Story Dated: Wednesday, May 03, 2017 08:37 hrs UTC

കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റബര്‍ നയം ഉണ്ടാകില്ലെന്ന കേന്ദ്ര വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവനയോടെ റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന്‌ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന റബര്‍ പോലെയുള്ള സുപ്രധാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകമായ ഈ സമീപനം പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.