You are Here : Home / News Plus

സെന്‍കുമാറിന്റെ പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Wednesday, May 03, 2017 08:39 hrs UTC

ഡിജിപി സ്ഥാനത്തേക്ക് ടി.പി. സെന്‍കുമാറിനെ പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആരെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയാന്‍ ശ്രമിക്കവേ സഭയില്‍ ബഹളം ശക്തമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.