You are Here : Home / News Plus

വണ്‍ ടു ത്രീ പ്രസംഗം: എം.എം. മണിക്കെതിരായ കേസ് തള്ളി

Text Size  

Story Dated: Thursday, May 04, 2017 08:40 hrs UTC

വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരായ കേസ് കോടതി തള്ളി. മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊന്നിട്ടുണ്ടെന്ന് 2012 മെയ് 25 ന് മണക്കാട്ട് നടത്തിയ പ്രസംഗത്തിലാണ് മണി പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.