You are Here : Home / News Plus

കെ.എം മാണിയെ കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് ഹസ്സന്‍

Text Size  

Story Dated: Thursday, May 04, 2017 08:46 hrs UTC

കെ.എം മാണിയെ കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്നത് ആസൂത്രിത വഞ്ചനയാണ്. ഇത് ഒരിക്കലും കോണ്‍ഗ്രസ് പൊറുക്കില്ല. ജോസ് കെ മാണിയുടെ അത്യാഗ്രഹത്തിന് കെ എം മാണി കൂട്ടുനില്‍ക്കുകയായിരുന്നു. മാണിയും ജോസ് കെ മാണിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.