You are Here : Home / News Plus

അതിര്‍ത്തി കടന്നെത്തിയ 12 വയസ്സുകാരന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍

Text Size  

Story Dated: Saturday, May 06, 2017 07:01 hrs UTC

നിയന്ത്രണരേഖ കടന്നെത്തിയ പന്ത്രണ്ട് വയസ്സുകാരനായ പാക് ബാലനെ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തു. പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഷ്ഫാഖ് അലി ചൗഹാന്‍ എന്ന കുട്ടിയെയാണ് ഇന്ത്യന്‍ സൈന്യം പിടികൂടിയത്. ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നിന്നാണ് കുട്ടിയെ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ടീം പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.