You are Here : Home / News Plus

ഖമറുന്നീസ അന്‍വറിനെ വനിതാലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

Text Size  

Story Dated: Saturday, May 06, 2017 08:23 hrs UTC

ബിജെപി ഫണ്ട് ശേഖരണത്തിലേക്ക് സംഭാവന നല്‍കുകയും ബിജെപിയെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത വനിതാലീഗ് നേതാവ് ഡോ.ഖമറൂന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. സംഭവം വിവാദമാപ്പോള്‍ ഖമറൂന്നിസയുമായി സംസാരിച്ച ശേഷം നടപടിയെക്കുറിച്ച് തീരുമാനിക്കും എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞത്. സംഭവത്തില്‍ കടുത്ത നിലപാടിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു തുടക്കത്തില്‍ ലീഗ് നേതൃത്വത്തിന്റെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.