You are Here : Home / News Plus

സെന്‍കുമാര്‍ വീണ്ടും ഡിജിപി; ഉത്തരവ് പുറത്തിറങ്ങി

Text Size  

Story Dated: Saturday, May 06, 2017 08:31 hrs UTC

ടി പി സെന്‍കുമാര്‍ ഐ പി എസ് വീണ്ടും കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി. സെന്‍കുമാറിനെ ഡിജിപിയാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മൂന്നു മണിയോടെ ടി പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തെ ഓഫീസിലെത്തി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇതുവരെ ഡി ജി പി ആയിരുന്ന ലോക്‌നാഥ് ബെഹ്റ, വിജിലന്‍സ് മേധാവിയായി ചുമതലയേല്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.