You are Here : Home / News Plus

സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി

Text Size  

Story Dated: Monday, May 08, 2017 08:10 hrs UTC

ടി പി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി. കോടതിയലക്ഷ്യക്കേസിൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകി. നിർദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാൻ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ്.വ്യക്തത തേടി അപേക്ഷ നൽകിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.