You are Here : Home / News Plus

കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദിന് തിരിച്ചടി

Text Size  

Story Dated: Monday, May 08, 2017 08:14 hrs UTC

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിന് തിരിച്ചടി . കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി . നാല് കേസുകളില്‍ പ്രത്യേകമായി വിചാരണ നേരിടണം . ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.