You are Here : Home / News Plus

രാജ്യത്ത് നടക്കുന്ന വലിയ ഗൂഢാലോചനയെക്കുറിച്ച് ഇന്ന് വെളിപ്പെടുത്തുമെന്ന് കെജ്‍രിവാള്‍

Text Size  

Story Dated: Tuesday, May 09, 2017 08:41 hrs UTC

രാജ്യത്ത് നടക്കുന്ന വലിയ ഗൂഢാലോചനയെക്കുറിച്ച് ഇന്ന് നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു‍. കോഴ ആരോപണങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കൃത്യമായി മറുപടി നല്‍കിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മുന്‍ മന്ത്രി കപില്‍ മിശ്രയും അഭിപ്രായപ്പെട്ടു. സി.ബി.ഐയില്‍ ഹാജരായി കപില്‍ മിശ്ര കെജ്‍രിവാളിനെതിരെ തെളിവ് കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.