You are Here : Home / News Plus

നീറ്റ് പരീക്ഷ വിവാദം: നാല് അദ്ധ്യാപികമാരെ സസ്പെന്‍റ് ചെയ്തു

Text Size  

Story Dated: Tuesday, May 09, 2017 08:45 hrs UTC

നീറ്റ് പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്‌ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അദ്ധ്യാപികമാരെ സസ്പെന്‍റ് ചെയ്തു. കണ്ണൂര്‍ ടിസ്ക് സ്കൂള്‍ അദ്ധ്യാപികമാരെയാണ് ഒരുിമാസത്തേക്ക് സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തത്. അന്വേഷണ വിധേയമായാണ് ഷീജ, ഷാഹിന, ബിന്ദു, ഷഫീന എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. അതേ സമയം സംഭവത്തില്‍ അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.