You are Here : Home / News Plus

കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, May 09, 2017 08:51 hrs UTC

കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ജൂലൈ 10ന് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോഷ്യമാണ് മല്യക്കെതിരായ ഹര്‍ജി നല്‍കിയത്. മല്യ ജുഡീഷ്യറി സംവിധാനത്തെ മനഃപൂര്‍വം പരിഹസിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.