You are Here : Home / News Plus

ജസ്റ്റീസ് സി.എസ്. കര്‍ണനെ അറസ്റ്റ് ചെയ്യാനാകാതെ കൊല്‍ക്കത്ത പോലീസ്

Text Size  

Story Dated: Wednesday, May 10, 2017 09:25 hrs UTC

കോടതിയലക്ഷ്യ കേസില്‍ തടവുശിക്ഷ ലഭിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ചെന്നൈയിലെത്തി. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘമാണ് ചെന്നൈയിലെത്തിയത്. എന്നാല്‍ കര്‍ണന്‍ ചെന്നൈയിലെ വസതിയിലില്ലെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ, ആന്ധ്രയിലെ കാളഹസ്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളതെന്നും ക്ഷേത്ര ദര്‍ശനത്തിനായി പോയിരിക്കുകയാണ് എന്നും സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.