You are Here : Home / News Plus

ബസ്തറില്‍ മാവോയിസ്റ്റുകളും സൈന്യവുമായി കടുത്ത ഏറ്റുമുട്ടല്‍

Text Size  

Story Dated: Thursday, May 11, 2017 09:04 hrs UTC

ചത്തീസ്ഗഢിലെ ബസ്തറിലെ പങ്ക്ജൂറിൽ ബിഎസ്എഫ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും പുരോഗമിക്കുകയാണ്.കഴിഞ്ഞ ഏപ്രിൽ 24 നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ ബസ്തർ മേഖലയിലെ അവലോകന യോഗത്തിൽ സുരക്ഷാകൂട്ടാൻ ധാരണയായിരുന്നു. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ മേഖല കനത്ത ജാഗ്രതാ നിർദ്ദേശത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.