You are Here : Home / News Plus

എസ്ബിഐയുടേത് ഭ്രാന്തന്‍ നയമെന്ന്‌ തോമസ് ഐസക്

Text Size  

Story Dated: Thursday, May 11, 2017 09:23 hrs UTC

എസ് ബി ഐയുടെ ഭ്രാന്തന്‍ നയം ന്യായീകരിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എസ്ബിഐ തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്നും തോമസ് ഐസക് പറഞ്ഞു. എടിഎം ഉപയോഗത്തിനും മുഷിഞ്ഞ നോട്ട് മാറുന്നതിനും അടക്കം എല്ലാ പണമിടപാടുകള്‍ക്കും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.