You are Here : Home / News Plus

വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി സാധ്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Friday, May 12, 2017 08:29 hrs UTC

ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രണങ്ങളില്‍ ഒരു തരത്തിലുമുള്ള തിരിമറി സാധ്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. തിരിമറി സാധ്യമെന്ന് തെളിയിക്കാന്‍ ഈ മാസം രണ്ടു ദിവസത്തെ സമയം നല്കാമെന്നും കമ്മീഷന്‍ വെല്ലുവിളിച്ചു. 2019ഓടെ എല്ലാം ഇവിഎമ്മുകളുമായും വിവിപാറ്റ് സംവിധാനം ഘടിപ്പിക്കാന്‍ തീരുമാനിച്ചു. 35 സംസ്ഥാന പാര്‍ടികളുടെയും ഏഴ് ദേശീയ പാര്‍ടികളുടെയും പ്രതിനിധികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.