You are Here : Home / News Plus

മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

Text Size  

Story Dated: Friday, May 12, 2017 08:34 hrs UTC

മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും news മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും By Web Desk | 07:30 AM Friday, 12 May 2017 Facebook Twitter Reddit Quick Summary മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടനാസാധുത മാത്രമേ പരിഗണിക്കുകയുള്ളുവെന്നും നിക്കാഹ് ഹലാല, ബഹുഭാര്യാത്വം എന്നിവ മുത്തലാഖിനൊപ്പം പരിഗണിക്കില്ലെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതവിശ്വാസത്തിന്റെ പേരിലുളള അവകാശമാണെങ്കില്‍ അതില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.