You are Here : Home / News Plus

ഗവര്‍ണര്‍ രാജിവയ്‍ക്കണമെന്ന പ്രസ്‍താവന തള്ളി ഒ രാജഗോപാൽ

Text Size  

Story Dated: Monday, May 15, 2017 09:05 hrs UTC

ഗവർണ്ണർ രാജി വയ്ക്കണമെന്ന പ്രസ്താവന തള്ളി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ . പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി കണ്ടാൽ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രാജഗോപാലിന്‍റെ പ്രതികരണം. ബിജെപി നേതാവ് എം ടി രമേശും ശോഭ സുരേന്ദ്രന്‍റെ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.