You are Here : Home / News Plus

ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാടിലുറച്ച് ശോഭ സുരേന്ദ്രന്‍

Text Size  

Story Dated: Monday, May 15, 2017 09:08 hrs UTC

ഗവർണ്ണർ രാജി വയ്ക്കണമെന്ന നിലപാടിലുറച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പറഞ്ഞ വാക്കുകളിൽ നിന്ന് പിറകോട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെയുള്ള ബിജെപി നേതാക്കളുടെ പ്രസ്‍താവനയെ മുതിര്‍ന്ന ബിജെപി നേതാവും എം എല്‍ എയുമായ ഒ രാജഗോപാല്‍ നിയമസഭയില്‍ തള്ളിപ്പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം. ഒ.രാജഗോപാലിന്‍റേത് സ്വതന്ത്ര നിലപാടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.