You are Here : Home / News Plus

കൊച്ചി ഒബ്‌റോണ്‍ മാളില്‍ അഗ്നിബാധ: നാലാം നില കത്തിനശിച്ചു

Text Size  

Story Dated: Tuesday, May 16, 2017 08:27 hrs UTC

കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒബ്‌റോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്‌കോര്‍ട്ടില്‍ നിന്നുണ്ടായ അഗ്നിബാധ നാലാം നിലയിലേക്ക് പടരുകയായിരുന്നു. അഗ്നിബാധിയെ തുടര്‍ന്ന് മാളിലെ നാലാം നില പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടരുന്നത് ഫയര്‍ഫോഴ്‌സ് തടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.