You are Here : Home / News Plus

ഞങ്ങള്‍ പറയില്ല, പ്രവര്‍ത്തിച്ചു കാണിക്കും: പാകിസ്താനോട് രാജ്‌നാഥ്‌

Text Size  

Story Dated: Tuesday, May 16, 2017 08:29 hrs UTC

ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്. പാക് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തിലാണ് രാജ്‌നാഥ്‌സിംഗിന്റെ പ്രതികരണം. ജവാന്‍മാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ പ്രവര്‍ത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.