You are Here : Home / News Plus

കണ്ണൂരില്‍ പട്ടാളത്തെ ഇറക്കി സിപിഎമ്മിനെ അടിച്ചൊതുക്കാന്‍ ശ്രമം - കോടിയേരി

Text Size  

Story Dated: Tuesday, May 16, 2017 08:35 hrs UTC

അഫ്‌സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കി സിപിഎമ്മിനെ അടിച്ചൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ വേണ്ടത് സൈനിക നിയമമല്ലെന്നും രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.