You are Here : Home / News Plus

നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിൽ ഭരണപക്ഷത്തിന് വിമർശനം

Text Size  

Story Dated: Wednesday, May 17, 2017 08:04 hrs UTC

നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിൽ ഭരണപക്ഷത്തിന് വിമർശനം. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല എന്ന പരാതി വസ്തുതാപരമാണെന്നും സ്‍പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി. ഇതിന് ന്യായീകരണങ്ങൾ പര്യാപ്‍തമല്ലെന്നും ഓഫീസിൽ ഏകോപനമുള്ള മന്ത്രിമാർ കൃത്യം മറുപടി നൽകുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും ഈ മാസം 25ന് മുമ്പ് മറുപടി നൽകണമെന്നും സ്‍പീക്കര്‍ റൂളിംഗ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.