You are Here : Home / News Plus

ജമ്മുവില്‍ വന്‍ ആയുധശേഖരവുമായി ഭീകരര്‍; പരിശോധന ശക്തമാക്കി

Text Size  

Story Dated: Wednesday, May 17, 2017 08:10 hrs UTC

വന്‍ ആയുധശേഖരവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച തിരച്ചിലില്‍, ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പ്രത്യേക ദൗത്യ സേനയില്‍ നിന്നുമായി ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. സോപിയാന്‍ ജില്ലയിലെ ഹെഫ്, ശിര്‍മല്‍ എന്നീ ഗ്രാമങ്ങളിലാണ് പരിശോധന നടക്കുന്നത്. വീടുകള്‍ ഉള്‍പ്പെടെ കയറിയിറങ്ങിയാണ് പരിശോധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.