You are Here : Home / News Plus

മകളെ പീഡിപ്പിക്കാന്‍ സ്വാമിക്ക് ഒത്താശ ചെയ്തത് സ്വന്തം അമ്മ

Text Size  

Story Dated: Saturday, May 20, 2017 09:10 hrs UTC

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യാന്‍ കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിക്ക് ഒത്താശ ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ അമ്മയാണെന്ന് പോലീസ്. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് പോസ്‌കോ പ്രകാരം കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.