You are Here : Home / News Plus

കെജ് രിവാളിനെതിരെ പുതിയ മാനനഷ്ടക്കേസുമായി ജെയ്റ്റ്‌ലി

Text Size  

Story Dated: Monday, May 22, 2017 08:51 hrs UTC

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കെജ് രിവാളുള്‍പ്പെടെ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി മുമ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ കെജ് രിവാളിന്റെ അഭിഭാഷകനായ രാംജഠ്മലാനി നടത്തിയ പരാമര്‍ശമാണ് പുതിയ കേസിനാധാരം. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.