You are Here : Home / News Plus

രാഷ്ട്രീയ പ്രവേശനം: രജനീകാന്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധം

Text Size  

Story Dated: Monday, May 22, 2017 08:56 hrs UTC

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യപ്പെട്ടാണ് തമിഴര്‍ മുന്നേറ്റ പടൈ പ്രതിഷേധം നടത്തുന്നത്. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.