You are Here : Home / News Plus

വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി

Text Size  

Story Dated: Tuesday, May 23, 2017 08:14 hrs UTC

വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി. രാഷ്ട്രീയവിരോധം തീർക്കാൻ വിജിലൻസിനെ ദുരുപയോഗം ചെയ്യരുത് . നിയമം നടപ്പാക്കുകയാണ് വിജിലൻസ് ചെയ്യേണ്ടതെന്നും അന്വേഷണവും കേസും പൊതുജനത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന കേസ് പരിഗണിക്കുമ്പോഴാണ് സിംഗിൾ ബെഞ്ച് പരാമർശം. കേസിൽ അന്വേഷണ പുരോഗതി സംബന്ധിച്ച് വിജിലൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.