You are Here : Home / News Plus

മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍: 28 ഏക്കര്‍ തിരിച്ചുപിടിച്ചു

Text Size  

Story Dated: Tuesday, May 23, 2017 09:08 hrs UTC

മൂന്നാറില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പുക്കുന്നത്. 28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.