You are Here : Home / News Plus

വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കാനം

Text Size  

Story Dated: Thursday, May 25, 2017 08:11 hrs UTC

കേരളത്തിന്റെ സമ്പത്തായ വിഴിഞ്ഞം പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയുടെ ഫലമായി അദാനിയുടേതായി മാറിയെന്ന് കാനം രാജേന്ദ്രന്‍. സി എ ജി റിപ്പോര്‍ട്ടിലൂടെ ക്രമക്കേട് പുറത്തു വന്നിരിക്കുന്നു. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരും യു ഡി എഫും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇടതു മുന്നണിക്കേ കഴിയൂ എന്നും അഴിമതി ഭരണത്തിനെതിരായ ബദലാണ് ഇടതു സര്‍ക്കാരെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.