You are Here : Home / News Plus

പിണറായി സര്‍ക്കാരിന് ആശംസയുമായി കമല്‍ ഹാസന്‍

Text Size  

Story Dated: Thursday, May 25, 2017 08:13 hrs UTC

ഒന്നാം വാര്‍ഷം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ആശംസകളുമായി ഉലക നായകന്‍ കമല്‍ ഹാസന്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്നാണ് വിഖ്യാത നടന്‍ കമല്‍ഹാസന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.