You are Here : Home / News Plus

പിണറായി ചെയ്യുന്നത് മുന്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ മാത്രം: ചെന്നിത്തല

Text Size  

Story Dated: Thursday, May 25, 2017 08:16 hrs UTC

കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 365 ദിസങ്ങള്‍ കൊണ്ട് 300 കൊലപാതകങ്ങള്‍ 18 രാഷ്ട്രീയ കൊലപാതകങ്ങള്‍, 3742 സംഘര്‍ഷങ്ങള്‍ അക്രമങ്ങള്‍.. അതാണ് കേരളത്തിലെ ജനങ്ങള്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.